കുട
മഴ വരും കാലത്ത് കുടയുടെ ചോട്ടിൽ
എത്ര നാൾ വേണേലും നടന്നു നീങ്ങാം
എവിടേയും പോകാൻ മടിക്കുന്ന നമ്മൾ
കുടയെടുത്തെവിടെയും പോയിടുന്നു
തോരാത്ത മഴയിലും പൊരിയുന്ന വെയിലിലും
കുടയാണ് നമ്മുടെ ആശ്രയത്വം
പണ്ട് കാലങ്ങളിൽ ചേമ്പിൻ ഇലകൊണ്ട്
കുട ചൂടി നിന്നതിന്നോർത്തു പോയി .
നിസാമുദ്ധീൻ
കണ്ണാടിപ്പറമ്പ്