ഏതാണ്ട് 10 മില്യൺ ന്യുറോണുകളിലായി 1000 പേജ് വീതമുള്ള 90 മില്യൺ പുസ്തകങ്ങളുടെ ഉള്ളടക്കം സംഭരിച്ചു വെക്കാനുള്ള ശേഷിയുണ്ട് നമ്മുടെ തലച്ചോറിന്.
ഒരു മില്യൺ എന്നാൽ 10 ലക്ഷം അപ്പോൾ 10 മില്യണോ ?.... 100 ലക്ഷം .... അതായത് ഒരു കോടി ന്യുറോണുകളിലായി 9 കോടി പുസ്തകങ്ങളുടെ ഉള്ളടക്കം ശേഖരിച്ച വെക്കാൻ നമ്മുടെ തലച്ചോറുകൾക്ക് കഴിയുന്നു .
ലോകത്തെ കംപ്യൂട്ടറിനെ പോലും വെല്ലുന്ന ശക്തിയുണ്ട് നമ്മുടെ തലച്ചോറുകൾക്ക് .പക്ഷെ ഉപയോഗ ശൂന്യമായ തലച്ചോറുകളിൽ നിന്ന് ദിനം പ്രതി ഒരു ലക്ഷം സെല്ലുകൾ നഷ്ടപെടുന്നുണ്ട് .