വളപട്ടണം പണ്ടൊരിക്കലേയീ- മണ്ണിലെ സമ്പന്ന മായൊരു നാടീ തീ പട്ടണം- കടലു കടന്നെത്തീ യറബി കൾ വ്യാപാരമുണ്ടാക്കിയ നാടി തീ പട്ടണം- മരത്തടി വ്യാപാരം കൊണ്ടീ- യുലകം കേട്ടൊരു പേരി തീ പട്ടണം- മുസ്‌ലിം കൈരളിക്കഭിമാന മായ മഹത്തുക്കളെ വളർത്തി യ തീ പട്ടണം- ഈ പട്ടണമാണേ വളപട്ടണം. മുഖ്താർ അഹ്മദ് പുതുപ്പാടി